അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ സമവാക്യം

14:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സമവാക്യം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമവാക്യം





 

ഒരു നുള്ളു കണ്ണീർവാർത്തു കൊണ്ടീ ലോകം
വ്യഥയോട് ചേരുന്നു നാം ഏവരും.
ഭയമല്ല, കരുതലാണടിയുറച്ചാൽ നാളെ
അതിജീവനത്തിൽ കഥ പറയാം.
സ്രഷ്ടാവ് പോലും പകച്ചു പോയി,
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു.
സർവവും വെട്ടിപ്പിടിക്കാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവികൊണ്ടു.
നിൻ ബന്ധനത്തിൻ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.

</center



അജിത് ലൈജു
3A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത