രണ്ടായിരത്തിപത്തൊൻപതിൽ ചൈനയി- ലുണ്ടായ മഹാമാരിയാണീ "കോവിഡ്-19" രണ്ടുലക്ഷത്തിൽപരം ജീവനെടുത്ത - ചുമയും ശ്വാസകോശ രോഗങ്ങളാലും മനുഷ്യനെ മരണത്തിലാഴ്‌ത്തിയും ആഗോളമെമ്പാടും ഭീതിയിലാഴ്ത്തുന്ന സൂഷ്മാണുവാണി "കൊറോണ" ഔഷധം കണ്ടുപിടിക്കാനാവാതെ ലോകരെ ഭീതിയിലാഴ്ത്തിടുന്നു ... കൈകൾ കഴുകിയും അകലം പാലിച്ചും മാലോകരെല്ലാരും ഒത്തുചേർന്നാൽ നമുക്കി വ്യാധിയെ തുരത്തിടാമേ ...