ഗവ. യു.പി.എസ്. ആട്ടുകാൽ/അക്ഷരവൃക്ഷം/പരിസ്‌ഥിതി

14:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്‌ഥിതി

കൂട്ടുകാരെ നാം നമ്മുടെ പ്രകൃതിയെ എത്രമാത്രം ഉപദ്രവിക്കുന്നു. പുഴകളേയും കുന്നുകളെയും ഇടിച്ചുനിരത്തി അവിടെയൊക്കെ ഫ്ലാറ്റുകളും വലിയ കെട്ടിടങ്ങളും ഹൈവേ റോഡുകളും നിർമ്മിച്ച് നമ്മുടെ പ്രകൃതിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് നാമോരോരുത്തരും .പ്രകൃതി നമ്മുടെ അമ്മയാണ്. എന്തെല്ലാം സൗകര്യങ്ങളാണ് നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടുന്നത് അതെല്ലാം നാം  മറന്നു പോവുകയാണ് ചെയ്യുന്നത്.പ്രകൃതിയെ നാം ചൂഷണം ചെയ്യുകയാണ്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് മൂലം ഇപ്പോൾ കാലാവസ്ഥയ്ക്ക് പോലും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ പ്രകൃതിയെ തിരിച്ചുകൊണ്ടുവരാൻ നാം പ്ലാസ്റ്റിക് ഉപേക്ഷിക്കുക. പ്രകൃതിയെ ഇല്ലാതാക്കുന്ന വിധത്തിലുളള ഒരു കാര്യങ്ങളും നാം ചെയ്യാതിരിക്കുക.നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക അത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്

ഫൗസിയ എഫ് എസ്
6 C ഗവ .യു .പി .എസ് ആട്ടുകാൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം