എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

കൊറോണപ്പാട്ട്

കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറിലിരുന്നുപറന്നോരെല്ലാം
കാവലിരിപ്പാണ് പൂമുഖത്ത്‌
വെട്ടത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്തു കഴിഞ്ഞിടേണം
വീട്ടിനകത്തു കഴിഞ്ഞെന്നാലോ
തുരത്തിയോടിക്കാം നമുക്കിവനെ

വിഷ്ണു സന്തോഷ്
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത