വന്നുവല്ലോ വന്നുവല്ലോ കൊറോണ വന്നുവല്ലോ , അവധിക്കാലം വീട്ടിനുള്ളിൽ. യാത്രകളില്ല ഷോപ്പിംഗില്ല , സിനിമകളില്ല ഒന്നും തന്നെയില്ല, ഞങ്ങളുടെ സ്വപ്നം ഇല്ലാതാക്കി ഞങ്ങൾ തുരത്തും നിന്നെ = സോപ്പുകൾ കൊണ്ടും സാനിറ്റൈസർ കൊണ്ടും നിന്നെ ഞങ്ങൾ തകർക്കും