13:01, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മാറ്റത്തിനു കാരണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ പറയുന്നു അരിയില്ല
അച്ഛൻ ഒച്ചവെച്ചു ജോലിയില്ല
ചേട്ടൻ പറയുന്നു ഫോണിൽ റേഞ്ചില്ല
അനിയൻ കരഞ്ഞു വിശക്കുന്നു
മുമ്പ് അച്ഛനെ ഇവിടെ കാണാറില്ല
ചേട്ടനിങ്ങനെ ഇരിക്കാറില്ല
അനിയനോ വിശന്നു കരയാറില്ല
മാറ്റത്തിനു കാരണം കൊറോണയത്ര