വീട്ടിൽ ഇരുത്തും കൊറോണ. വൈറസ് എന്നൊരു കൊറോണ. ചൈനയിൽ നിന്നും വന്നത് ലോകമെമ്പാടും പടർന്നു പിടിച്ചു. മഹാ വിപത്തായി കൊറോണ. തിക്കുംതിരക്കും ഇല്ലാത്ത റോഡ്. അപകടങ്ങൾ ഇല്ല നാട്ടിൻപുറത്ത് ആരുമില്ല. വീട്ടിൽ നിന്നിറങ്ങിയാൽ ലാത്തി വീശും. വീട്ടിൽ ഒതുങ്ങിയാൽ വരില്ലല്ലോ. വൃത്തിയിൽ ഇരുന്നാൽ വരില്ലല്ലോ. കൊറോണ എന്നൊരു വൈറസ്.