11:52, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=2 }} <center><poem> ഭീതി പരക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടുമോരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ കൊറോണ
ഭുലോകമാകെ വിറപ്പിച്ച കേമൻ കൊറോണ
ഇന്നു മനുഷ്യരെല്ലാം സമൂഹ അകലം പാലികു ന്നു മനസ്സുകൊണ്ട് സ്നേഹം പങ്കിടുന്നു
മനുഷ്യരെ തുടച്ചിടും മഹാമാരി
കണ്ണിർ വാർത് എല്ലാവരും
കൊയ്യുന്നു
കയ്യും കഴുകി വീട്ടിലിരിക്കും നമ്മൾ പലതും മറന്നു
ജാതിയും മതവും ഒന്ന്
എല്ലാ ജീവനും ഒന്ന്