11:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsramamangalam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാത്തിരിക്കാം. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം കാത്തിരിക്കുന്നു എന്തിനോ-
ഓരോ പുലർവേളയും നല്ലതിനായി കാത്തിരിക്കുന്നു.
അകലെ മണലാരണ്യത്തിൽ
ജീവിത ഗാഥകൾമീട്ടുന്നവർക്കായി
ആരുടെ അവരുടെ വരവും കണ്ണുനീരും.
കൊറോണ എന്ന ദുരവസ്ഥയെ
ദൂരെ എറിയാൻ നാം ഒരുമിച്ചു നിൽക്കുന്നു.
പുതിയൊരു ഉണർവേകാൻ കാത്തിരിപ്പു
പുതിയൊരു അതിജീവനത്തിൻ പൊരുൾ തേടി
കാത്തിരിക്കാം അമ്മയ്ക്കും മക്കൾക്കും
കൂടെ പിറന്നവർക്കും
പൊതു നന്മകൾക്കായി കാത്തിരിക്കാം.
ഗൗതംകൃഷ്‌ണ വി
8 C എച്ച് എസ് രാമമംഗലം പിറവം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത