എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ അറിവിന്റെ മരം

11:39, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അറിവിന്റെ മരം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അറിവിന്റെ മരം

അറിവിന്റെ മരമാണ് വെറുതെ വരക്കുന്ന അക്ഷരങ്ങൾ
വഴികളിൽ പൂക്കുവാൻ കായ്ക്കുവാൻ വേണം
അറിവിന്റെ ആയിരം അക്ഷരങ്ങൾ
വളരുന്ന തലമുറ കാണണം
 ഇനി വരി വരിയായി നിൽക്കുന്ന ഈ മരങ്ങൾ
 

ശ്രീഹരി...
1 A എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത