ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/മായാത്ത ദീപം
മായാത്ത ദീപം
" ഏവർക്കും പ്രകാശം പകർന്ന് ജീവൻ കൊടുക്കുന്ന സൂര്യന്റെ പ്രതീകമായിരുന്ന അമ്മ നല്ല മനസിന് ഉടമയായിരുന്നു. പൂക്കൾക്ക് മൊട്ടിടാൻ വേണ്ട പ്രകാശം അതിനെ ഉണക്കാൻ തുടങ്ങുമ്പോൾ ചെറുതുള്ളികളായി അതി ലേക്ക് വെള്ളം പകർന്നു കൊണ്ട് അതിനെ തിരിച്ചു പിടിക്കുന്ന അമ്മ എല്ലാ സസ്യ ജന്തുക്കളെയും അതിരറ്റു സ്നേഹിച്ചിരുന്നു.
|