പൂവേ പൂവേ കൊഴിയല്ലേ പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ പുലരി പുതുമഴയിൽ ഇതൾ പൊഴിക്കല്ലേ ഒരു ഇതളും നീ പൊഴിക്കല്ലേ പുതുമണ്ണിന് ചൂടാനൊരു പൂവിതളും നൽകല്ലേ (പൂവേ... )