കൊറോണ ലോകം കീഴടക്കും കാലം
മനുഷ്യരെല്ലാരും വീട്ടിൽതന്നെ
കളിയുമില്ല ചിരിയുമില്ല
കൂട്ടം ചേരൽ ഒട്ടുമില്ല
സാമൂഹികാകലം പാലീച്ചീടാം
ടീച്ചറമ്മ പറഞ്ഞതെല്ലാം കേൾക്കാം
നമുക്ക് ഓടീച്ചീടാം ഈ വില്ലനെ
എല്ലാരും ജാഗ്രത കൈവിടല്ലേ
തോൽപ്പിക്കാം ഈ മഹാമരിയെ
വീട്ടിൽത്തന്നെ ഇരുന്നുകൊണ്ട്