പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/അക്ഷരവൃക്ഷം/രാജാവിന്റെ പരീക്ഷണം
രാജാവിന്റെ പരീക്ഷണം
<left> ദേവാനന്ദപുരയിലെ രാജാവാണ് രവീന്ദ്രൻ.രവീന്ദ്രന്റെ ഭരണത്തിൽ രാജ്യവും ജനങ്ങളും സമൃദ്ധരായിരുന്നു. ജനങ്ങളെ സന്തോഷിപ്പിക്കാൻ രാജാവ് എന്തും ചെയ്യുമായിരുന്നു.പക്ഷെ, രവീന്ദ്ര രാജാവിന് ആകെയുള്ള വിഷമമെന്നാൽ രാജാവിനും തന്റെ ഭാര്യയായ ലക്ഷ്മിക്കും സന്താനങ്ങളില്ലാത്തതായിരുന്നു.
|