സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/കൈകോർത്തിടാം

06:34, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകോർത്തിടാം

നമുക്കൊന്നായി നേരിടാം ,കൈകോർത്തിടാം
ഇത് മഹാമാരിയെ തുരത്താൻ.

ലോക്ഡൗൺ ആകുന്ന സുരക്ഷാ കവചം ധരിച്ച്
മാസ്ക് ആകുന്ന മൂടുപടവും ധരിച്ച് സുരക്ഷിതരായി മുന്നേറാം.

നമിക്കാം നിയമപാലകരേയും.
നമിക്കാം ആതൂരസേവകരേയും.
വന്ദിക്കാം നമുക്ക് ഭരണാധികാരികളേയും

അല്പകാലത്തേയ്ക്ക്
ഒതുങ്ങിടാം നമുക്ക്
നമ്മുടെ ഗേഹത്തിൽ

സർവ്വപാലകനാം
ജഗദീശ്വരനിൽ
സമർപ്പിചീടാം
കൊറോണയെന്ന വൈറസിനെ.

ഫെറിൻ ജോസഫ്
6 C സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത