ലോകമാകെ ഭയപ്പെടുത്തി കൊറോണ എന്ന വൈറസ് ഈ മഹാമാരിയെ തടുത്തു നിർത്തുവാനായി കരുതലോടെ ഉണർന്നിടാം കൈകൾ തമ്മിൽ ചേർത്തിടാതെ കരളു തമ്മിൽ കോർത്തിടാം കരുതി നാം ജയിച്ചിടാം പൊരുതി നാം ജയിച്ചിടാം കൈകൾ ഇടക്കിടക്ക് കഴുകിടാനായ് വൈകിടാതെ നോക്കിടാം അകലമാണ് നല്ലത് അകലമാണ് നല്ലത്. . കൊറോണയെ തുരത്തുവാൻ പ്രതിരോധമാണ് പ്രതിവിധി. ..
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത