22:50, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14607(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി പരത്തുന്നു വീണ്ടുമൊരു മഹാമാരി
മലയാള നാട്ടിലും വന്നു കൊറോണ
അതിനോട് പൊരുതാം നമുക്ക്
ഒന്നേ വഴിയുളളൂ സോപ്പിട്ടു നന്നായി
പതപ്പിച്ച് പുറത്താക്കാം
അതിജീവനത്തിൻറെ പാതയിൽ നാം
പൊരുതി ജയിക്കും കൊറോണയെ നാം
ജാഗ്രത വേണം ശുചിത്വം വേണം
ചങ്കുറപ്പോടെ നേരിടും കൊറോണയെ
ഈ അവസരത്തിൽ നാം
ആരോഗ്യ പ്രവർത്തകരെ..........
അഭിനന്ദിക്കാൻ മറക്കരുത് കൂട്ടരെ.............