എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/ പ്രകൃതിയെ സംരക്ഷിക്കാം
പ്രകൃതിയെ സംരക്ഷിക്കാം പ്രകൃതിയേയും ഭൂമിയേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് പരിസ്ഥിതി ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. 1972 ല് യു എൻ ജനറൽ അസംബ്ലി ആണ് ലോക പരിസ്ഥിതി ദിനാചരണം എന്ന ആശയം ഉയർത്തി കൊണ്ടുവന്നത്.
ഓരോ പരിസ്ഥിതി ദിനവും ഓരോ മുദ്രാവാക്യങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. നമ്മുടെ ഭൂമിയെ സംരക്ഷിക്കൂ അമ്മയെ പ്രകൃതിയെ രക്ഷിക്കുക എന്ന സന്ദേശം ഓരോ വ്യക്തിയിലും എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം നിറവേറ്റുന്നതിനായി ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങൾ ജൂൺ അഞ്ചിന് ഇന്ന് പരിസ്ഥിതി ദിനാചരണം നടത്തുന്നു. ജലം, ഭക്ഷണം, ഊർജ്ജം, ആഗോളതാപനം എന്നിവ ഇവ ലോക പരിസ്ഥിതി ദിനത്തിൽ ചർച്ച ചെയ്യപ്പെടുന്ന മുഖ്യ വിഷയങ്ങൾ ആണ്. ലോകജനത അവർക്ക് ആവശ്യമുള്ളതിൽ അധികം പ്രകൃതി വിഭവങ്ങൾ ഉപഭോഗം ചെയ്യുന്നതായും പ്രകൃതി ചൂഷണം നടത്തുന്നതായും അതും വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനുദാഹരണമാണ് നമ്മുടെ രാജ്യത്തിൻറെ അവസ്ഥ. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതായും പലരും മരണപ്പെട്ടതായും വാർത്താ മാധ്യമങ്ങളിലൂടെ നാം അറിയുന്നു. ഇത് ആഗോളതാപനം എന്ന പ്രതിഭാസത്തിന്റെ ഫലമായി ഉണ്ടായതാണെന്ന് എന്ന് നാം തിരിച്ചറിയണം. കേരളത്തിലുണ്ടായ മഹാപ്രളയവും മറ്റുള്ള പ്രകൃതിദുരന്തങ്ങളും എല്ലാം പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളാണ്. ഇതിനെല്ലാം അനന്തരഫലമായി ഭക്ഷണം, വെള്ളം എന്നിവയുടെ ക്ഷാമം, ഊർജ്ജ ദൗർലഭ്യം എന്നിങ്ങനെ വിവിധങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇതെല്ലാം തടയുവാനായി കാര്യക്ഷമമായ ബോധവത്കരണം കുട്ടികളെ മുൻനിർത്തി നമ്മുടേതായ രീതിയിൽ ഭൂമിയെ സംരക്ഷിക്കാം. നമ്മുടെ തലമുറയ്ക്കും വരുംകാല തലമുറകൾക്കും താങ്ങും തണലുമായി നിലനിൽക്കുവാൻ ഭൂമിയെ സംരക്ഷിക്കാം, സഹായിക� പ്രകൃതിയേയും ഭൂമിയേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് പരിസ്ഥിതി ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. 1972 ല് യു എൻ ജനറൽ അസംബ്ലി ആണ് ലോലേഖനംക പരിസ്ഥിതി ദിനാചരണം എന്ന ആശയം ഉയർത്തി കൊണ്ടുവന്നത്. ഓരോ പരിസ്ഥിതി ദിനവും ഓരോ മുദ്രാവാക്യങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. നമ്മുടെ ഭൂമിയെ സംരക്ഷിക്കൂ അമ്മയെ പ്രകൃതിയെ രക്ഷിക്കുക എന്ന സന്ദേശം ഓരോ വ്യക്തിയിലും എത്തിക്കുക എന്ന മഹത്തായ ലക്ഷ്യം നിറവേറ്റുന്നതിനായി ലോകമെമ്പാടുമുള്ള നൂറോളം രാജ്യങ്ങൾ ജൂൺ അഞ്ചിന് ഇന്ന് പരിസ്ഥിതി ദിനാചരണം നടത്തുന്നു. ജലം, ഭക്ഷണം, ഊർജ്ജം, ആഗോളതാപനം എന്നിവ ഇവ ലോക പരിസ്ഥിതി ദിനത്തിൽ ചർച്ച ചെയ്യപ്പെടുന്ന മുഖ്യ വിഷയങ്ങൾ ആണ്. ലോകജനത അവർക്ക് ആവശ്യമുള്ളതിൽ അധികം പ്രകൃതി വിഭവങ്ങൾ ഉപഭോഗം ചെയ്യുന്നതായും പ്രകൃതി ചൂഷണം നടത്തുന്നതായും അതും വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനുദാഹരണമാണ് നമ്മുടെ രാജ്യത്തിൻറെ അവസ്ഥ. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതായും പലരും മരണപ്പെട്ടതായും വാർത്താ മാധ്യമങ്ങളിലൂടെ നാം അറിയുന്നു. ഇത് ആഗോളതാപനം എന്ന പ്രതിഭാസത്തിന്റെ ഫലമായി ഉണ്ടായതാണെന്ന് എന്ന് നാം തിരിച്ചറിയണം. കേരളത്തിലുണ്ടായ മഹാപ്രളയവും മറ്റുള്ള പ്രകൃതിദുരന്തങ്ങളും എല്ലാം പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളാണ്. ഇതിനെല്ലാം അനന്തരഫലമായി ഭക്ഷണം, വെള്ളം എന്നിവയുടെ ക്ഷാമം, ഊർജ്ജ ദൗർലഭ്യം എന്നിങ്ങനെ വിവിധങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇതെല്ലാം തടയുവാനായി കാര്യക്ഷമമായ ബോധവത്കരണം കുട്ടികളെ മുൻനിർത്തി നമ്മുടേതായ രീതിയിൽ ഭൂമിയെ സംരക്ഷിക്കാം. നമ്മുടെ തലമുറയ്ക്കും വരുംകാല തലമുറകൾക്കും താങ്ങും തണലുമായി നിലനിൽക്കുവാൻ ഭൂമിയെ സംരക്ഷിക്കാം, സഹായിക�
|