(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി
ഈ നാട്ടിൽ നിന്നൊരു വ്യാധി
മാറാ പകർച്ചവ്യാധി
തൽക്കാലമില്ലൊരുപാധി
കടലുകടന്നു വന്നൊരു വ്യാധി
പ്രഥമദൃഷ്ടി അതു മഹാമാരി
പുറത്തിറങ്ങാതെ അടങ്ങിയിരുന്ന് ശീലിക്കാം
ഉള്ളതൊക്കെ പരസ്പരം വീതിക്കാം
നഷ്ടപ്പെട്ടവരെ ഓർത്ത് ഖേദിക്കാം
ഒരു നിമിഷം അവരെ ഓർത്ത് പ്രാർത്ഥിക്കാം.