കരുതൽ വേണം ജീവിക്കാൻ കരുത്തായി ശുചിത്വം കൂടെ വേണം ജീവിക്കാൻ കൊതിയുണ്ടെങ്കിൽ വീട്ടിലിരിക്കാം പ്രതിരോധിക്കാം കൊറോണയെ പേടി വേണ്ട വൃത്തിയായിരിക്കവേണം മാസ്കില്ലാതെ നടന്നീടിൽ സുരക്ഷയില്ലാ നമ്മൾക്ക് ലോകത്തുള്ള മനുഷ്യരെല്ലാം ഭയന്നുപോയി കോവിഡിനാൽ