21:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന പകർച്ചവ്യാധി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന പകർച്ചവ്യാധി
ലോകത്തെങ്ങും പടർന്നൊരു കാലം
എങ്ങും മാനവരാശിയെ വെല്ലുവിളിക്കാൻ
ആയി പിറന്നൊരു രോഗം
ജോലിയുമില്ല കൂലിയുമില്ല
ഉഴറിനടപ്പു ലോക ജനങ്ങൾ
ജാതിയുമില്ല മതങ്ങളുമില്ല
ഒറ്റകെട്ടായി ലോകം മുഴുവൻ sahaya ഹസ്തങ്ങളുമായി നമ്മുടെ
കേരള സർക്കാർ നമ്മൾക്കൊപ്പം
അതിജീവിക്കുക നാം എല്ലാവരും
സർക്കാർ നൽകിയ നിർദ്ദേശങ്ങൾ