20:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichung(സംവാദം | സംഭാവനകൾ)('*[[{{പോരാട്ടം}}/പോരാട്ടം]] {{BoxTop1 | തലക്കെട്ട്=പോരാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് എന്ന പോരാളി
മനുഷ്യ ജീവന്നപഹാരി
ലോക നാശകാരിണി
താണ്ഡവ നൃത്തം നിർത്തു നീ
തുടച്ചു നീക്കിം നിന്നെ ഞങ്ങൾ
പുതിയൊരു ലോകത്തിന്നായി
ജീവൻ ഞങ്ങൾക്കാധാരം ഈ
ജീവൻ മരണ പോരാട്ടം