ജി.എച്ച്.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/മടുപ്പ്

20:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മടുപ്പ്

എവിടെ നിന്നായിരുന്നു നിന്റെ തുടക്കം...?
ഇറച്ചിക്കടക്കാരന്റെ ആലയിൽ നിന്നോ...?
പന്നിയിൽ നിന്നോ...? വവ്വാലിൽ നിന്നോ...?
അതോ വുഹാനിലെ സയൻസ് ലാബിൽ നിന്നോ...?
എന്തായിരുന്നു നിന്റെ വരവിന്റെ ലക്ഷ്യം...?
പരീക്ഷണമായിരുന്നോ..?
അതോ കൈയബദ്ധമോ...?
അല്ലെങ്കിൽ ഭൂമിയിലെ ജീവൻ തുടച്ച് മാറ്റാനോ...
ആരെയായിരുന്നു നീ ലക്ഷ്യം വെച്ചത്...
ലക്ഷ്യം ഇത് വരെ നിറവേറ്റിയില്ലേ...
നിനക്ക് മടുത്തില്ലെങ്കിലും... ഞങ്ങൾക്ക് മടുത്തു...
 

ഷാദി ഫർഹാൻ
V A ജി.എച്ച്.എസ്. ചെറുവണ്ണൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത