20:00, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ശുചിത്വം... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരേ,
കൊറോണ എന്ന മഹാമാരിയെ നേരിടാൻ നാം ഓരോരുത്തരും സാമൂഹിക അകലവും , ശുചിത്വവും പാലിച്ചേ തീരൂ. ശുചിത്വം എന്ന് പറയുമ്പോൾ അതിൽ വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ഉണ്ട്. വ്യക്തി ശുചിത്വത്തിനായി ഇടയ്ക്കിടയ്ക്ക് നാം കൈകൾ സോപ്പിട്ട് കഴുകുകയും, മാസ്ക്ക് ധരിയ്ക്കുകയും വേണം. പരിസര ശുചിത്വത്തിനായി മാലിന്യങ്ങൾ വലിച്ചെറിയാതെ തരം തിരിച്ച് അവ സംസ്ക്കരിയ്ക്കുക. വീടും , പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക. ഇതെല്ലാം കൃത്യമായി നാം പാലിച്ചാൽ കൊറോണ എന്ന വിപത്തിനെ നമുക്ക് ഈ ഭൂമിയിൽ നിന്നു തന്നെ തുടച്ചു നീക്കുവാൻ കഴിയും.