Login (English) Help
തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ തുരത്തണം തുരത്തണം തുരത്തണം നമ്മളീ ലോക ഭീതിയേ ഭയപ്പടേണ്ട കരുതലോടെ ഒരുമയോടെ നീണ്ടിടാം മുന്നിൽ നിന്ന് പടനയിച്ച് തുരത്തിടാം ദീതിയെ മുഖത്ത് നിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം മാസ്ക്ക്കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം കൈകഴുകി കൈ തൊടാതെ പകർച്ചയെ മുറിച്ചിടാം