മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വ്യാധിയും ഭീതിയും

വ്യാധിയും ഭീതിയും


വന്നൊരുരോഗം കൊറോണ വൈറസ്
മനുഷ്യനെ നോക്കി നടക്കും വൈറസ്
ചൈനയിൽ ജനിച്ചൊരു വൈറസ്
എല്ലാ ഇടത്തും യാത്ര തുടങ്ങി
മനുഷ്യനെ നോക്കി നടന്നു വൈറസ്
ആകെ ഭീതി പരത്തി വൈറസ്
ലോകത്താകെ ലോക്ക് ഡൗണാക്കി
തുരത്താം നമുകീ പൂമുഖത്തുന്ന്
അതിനായി നമുക്കൊത്തൊരുമിക്കാം
ജാഗ്രതയോടെ മുന്നോട്ടു

 

ഡാനിഷ് മുസ്തഫ
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത