കൈകൾ കഴുകേണം ഇടയ്ക്കിടയ്ക്ക് മുഖംമൂടി ധരിച്ചു നടന്നീടേണം അകലം പാലിച്ചു നിന്നേടണം വാനം കാണാതെ വീട്ടിലിരുന്നാൽ അഭിമാനിക്കാം നമുക്കെന്നെന്നും വൃത്തിയും വെടിപ്പും കൈമുതലാക്കി തുരത്താം നമുക്കീ മഹാമാരിയെ വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത