ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/ശുചിത്വം

17:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ശുചിത്വം


അറി‍‍‍ഞ്ഞിടേണം കൂട്ടരേ നാം,
ശുചിത്വമെന്തെന്നറിയേണം,
രണ്ട് നേരം കുളിച്ചിടേണം നാം.
വ്യക്തി ശുചിത്വം പാലിക്കാൻ,
കൈയും വായും നന്നായ് കഴുകാൻ,
മറന്നിടേണ്ട കൂട്ടരേ.
കൈകൾ നന്നായ് കഴുകീല്ലെന്നാൽ,
വൈറസ് നമ്മെ പിടികൂടും.
പകർച്ച വ്യാധികൾ തടയാനായി,
പരിസരം നാം ശുചിയാക്കേണം,
ഒളിച്ചിരിക്കും വൈറസിനെ നാം,
തുരത്തിടേണം കൂട്ടരേ !
 

ധനലക്ഷ്മി . ടി .എച്ച്.
3 A ഗവ.ജെ.ബി.എസ്.പൂത്തോട്ട.
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത