ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/അരുതെ

17:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അരുതെ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുതെ


മരങ്ങൾ വെട്ടി നശിപ്പിക്കരുതേ
പുഴയിൽ മാലിന്യങ്ങൾ തള്ളരുതെ
കടലിൽ നിന്നും പുഴയിൽ നിന്നും
മണലിന്റെ മടിത്തട്ട് എടുക്കരുതെ
നിരപരാധികളായ മൃഗങ്ങളുടെ
 ജീവൻ നിങ്ങൾ എടുക്കരുതെ
അരുതെ അരുതെ അരുതെ
 

ആര്യ.എ,എൽ
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത