പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇഴയടുപ്പം

17:18, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇഴയടുപ്പം




ആയിരങ്ങളെ ഭീതിയിലാഴ്ത്തി
അനവരതം യാത്ര തുടരുന്നു
കൊറോണ
 അടച്ചിട്ട മുറിയിൽ പാർക്കാൻ
അധികാരികൾ നിർദേശം നൽകിയ കാലം

നാലു ചുവരുകൾക്കുള്ളിൽ നിന്നും
കുടുംബം തൻ സ്നേഹം നിറക്കും കാലം
കൊറോണ ഭീകരനെങ്കിൽ
വീടിനെ വീടാക്കി മാറ്റാൻ
അവൻ ഒരു വഴി ആയി


 

  

ഷാരോൻ
12 D പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത