17:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി ഒരു തൈ നടാം നുറുപ കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇതു പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായ് തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈ തൊഴുതു നടുന്നു
ചൊരിയും മുലപ്പാലിന്നോർമ്മയുമായി
പകരം തരാം കൂപ്പുകൈ മാത്രമായ്
ഇതു ദേവിയ്ക്കു ഭൂമിതൻ ചൂടൽപ്പം മാറ്റാൻ
നിറകണ്ണുമായ് ഞങ്ങൾ ചെയ്യുന്നു പൂജ