എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ കൊറോണ ക്കാലം.

16:29, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ലോകമാകെ ഭയപ്പെടുത്തി
കൊറോണ എന്ന വൈറസ്
ഈ മഹാമാരിയെ തടുത്തു
നിർത്തുവാനായി കരുതലോടെ ഉണർന്നിടാം
 
കൈകൾ തമ്മിൽ ചേർത്തിടാതെ
കരളു തമ്മിൽ കോർത്തിടാം

കരുതി നാം ജയിച്ചിടാം
പൊരുതി നാം ജയിച്ചിടാം
 കൈകൾ ഇടക്കിടക്ക് കഴുകിടാനായ്
വൈകിടാതെ നോക്കിടാം

അകലമാണ് നല്ലത്
അകലമാണ് നല്ലത്. .
കൊറോണയെ തുരത്തുവാൻ
പ്രതിരോധമാണ് പ്രതിവിധി. ..
 

പ്രശാന്ത്. പി
5സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത