കൊറോണ


പാടീടാം പാടീടാം കൊറോണയെപ്പറ്റി ലോകം മുഴുവൻ പടർന്ന വൈറസ് കേരളം അതിനെ അതിജീവിച്ചു ദേഹം മുഴുവൻ ശുചിയാക്കേണം ശുചിയായിട്ടു നടന്നില്ലേൽ കൊറോണ നമ്മെ പിടികൂടും