(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലം
ഉണ്ണും മുമ്പ് കൈ കഴുകേണം
ഉണ്ടു കഴിഞ്ഞാലും കൈ കഴുകേണം
ടോയ്‌ലറ്റിൽ പോയാലും കൈ കഴുകേണം
പുറത്തുപോയി വന്നാലും കൈ കഴുകേണം
ഇരുപതെന്നെണ്ണും വരെ കൈ കഴുകേണം
വെള്ളം കുറേശ്ശേ ഉപയോഗിക്കേണം
ശുചിത്വവും മിതവ്യയവും നമ്മൾ ശീലിക്കേണം.