ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കവിതകൾ.


പ്രക്യതി


പ്രക്യതി സുന്ദരിയാണ്

അവള്‍ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ്

നമ്മെ കിലുക്കി കാണിക്കുന്നു.

അവള്‍ ഒരു യുവതിയാണ്

ചന്ദനത്തില്‍ കടഞ്ഞെടുത്ത മേനിയാണവള്‍ക്ക്

കറുത്ത് ഇടതൂര്‍ന്ന കണ്‍പീലിയാണവള്‍ക്ക്

നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവള്‍

ഋതുഭേദമനുസരിച്ച് അവള്‍ വസ്ത്രങ്ങളഴിച്ചു മാറ്റുന്നു.

ഓരോ ഋതുഭേദത്തിലും അവള്‍

ഓരോരോ വര്‍ണ്ണത്താല്‍ അലംക്യതയാണ്.

അഴിച്ചിട്ടാല്‍ പൂങ്കുല പോല്‍ കുലുങ്ങും

ഒഴുകുന്ന