ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/കൊറോണ

15:20, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUMOL K N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണയെന്ന വെെറസേ
എങ്ങുനിന്നു വന്നു നീ..
നിൻപേരുകേട്ടാൽ ഭയമാണ്
മാനവർക്കെല്ലാം ഭയമാണ്.
ഊണും ഉറക്കവും ഇല്ലാതെ
എല്ലാവരെയും ഭയത്തിലാക്കി
ലക്ഷം ജനങ്ങളെ ഭൂമിയിൽനിന്ന്
മായ്ച്ചുകളഞ്ഞില്ലേ നീ..

 

ഹണി.എസ്.വിനു
3 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത