നികത്താതെ ഇരിക്കുക, മരംമുറി കാത്തിരിക്കുക, വായുമലിനമാകാതെ ഇരിക്കുക, ഇതെല്ലാം നാം ചെയ്യണം,വരൂ നമുക്ക് ഒരുമിച്ച് കൈകോർക്കാം പരിസ്ഥിതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത