അണിയാരം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നന്മയുടെവഴികൾ

നന്മയുടെ വഴികൾ
   സ്ക്കുൾ അസംബ്ളിക്കുള്ള ബെല്ല് മുഴങ്ങി. കുട്ടികൾ നിരനിരയായി
   മുറ്റത്തേക്കിറങ്ങി ,പ്രാർത്ഥന തുടങ്ങി .ക്ലാസ്സ് ലിഡറായ ഹരി പിന്നിലേ
  ക്ക് നോക്കി ശ്യാം വന്നിട്ടില്ല .സ്കൂളിലേക്ക് വരുന്നത് കണ്ടതാണല്ലോ.മടി
  കോണ്ട് വരാത്തതായിരിക്കും അവന്  ക്ലാസ്സ്ടീച്ചറുടെ അടുത്ത് നിന്ന്
   നല്ല അടികിട്ടും .അവൻ വിചാരിച്ചു പ്രാർത്ഥന കഴി‍‍‍ഞ്ഞു എല്ലാവരും ക്ലാ
  സ്സിൽ എത്തി .പിന്നാലെ ക്ല്സ്സ്ടീച്ചറും എല്ലാവരും എഴുന്നേറ്റ് നമസ്തെ 
   പറ‍‍ഞ്ഞു മാഷ് അവരോട് ഇരിക്കാൻ പറ‍്ഞ്ഞു .എല്ലാവരും പ്രതീക്ഷി
   ച്ചിരിന്ന ആ ചോദ്യം ഉടനെ എത്തി .ആരൊക്കെയാണ് അസംബ്ളിക്ക് 
    വരാത്തത് അവൻ എഴുന്നേറ്റ് നിന്നു അധ്യപകൻ പെട്ടെന്ന്               
   അവൻെറ അടുത്തെത്തി എന്താ നീ അസംബ്ളിക്ക് വരാതിരുന്നത്
   ശ്യാം പറ‍‍ഞ്ഞു ഞാൻ ക്ലാസ്സിൽ എത്തിയപ്പോഴേക്കും കുട്ടികൾ അസം
   ബ്ളിക്ക് പോയിരുന്നു ഉടനെപോകാൻ തുടങ്ങുമ്പോഴാണ് ക്ലാസ്സിൽ 
    ചപ്പുചവറുക‍‍‍ളും കടലാസുകളും കണ്ടത് അത് വൃത്തിയാക്കാറുള്ള
    കുട്ടികൾ അത് ചെയ്യാതെ അസംബ്ളിക്ക് പോയിരുന്നു. വൃത്തിയില്ലാ
    ത്ത സ്ഥലത്ത് ഇരുന്ന് എങ്ങനെ പഠിക്കും ആ പൊടിയും അഴുക്കും
    കൊണ്ട് എന്തെല്ലാം അസുഖങ്ങൾ വരും ഞാൻ അതൊക്കെ വൃത്തി
    യാക്കി .അധ്യാപകന് സന്തോഷമായി നല്ലകുട്ടി നീചെയ്തതാണ് ശരി.
    നന്മയുളളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ ശുചിത്വം തന്നെയാ
     ണ് പ്രധാനം                                                                                             
മുഹമ്മദ്സിദാൻ
4 A അണിയാരം സൗത്ത് എൽപിസ്ക്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ