14:36, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാലയങ്ങൾ അടച്ചു
ആരാധനാലയങ്ങൾ അടച്ചു
പഴമക്കാർ ചിന്തയിലാണ്ടു
നാളിതുവരെയില്ലാത്ത ദുരന്തം
വീടും പരിസരവും ശരീരവും
ശുചിത്വമുള്ളതാക്കൂ
ലോകം മുഴുവൻ താണ്ഡവമാടും
ഈ മഹാമാരിയെ നമുക്ക്
ശുചിത്വത്തിലൂടെ തോൽപ്പിക്കാം