വിദ്യാലയങ്ങൾ അടച്ചു ആരാധനാലയങ്ങൾ അടച്ചു പഴമക്കാർ ചിന്തയിലാണ്ടു നാളിതുവരെയില്ലാത്ത ദുരന്തം വീടും പരിസരവും ശരീരവും ശുചിത്വമുള്ളതാക്കൂ ലോകം മുഴുവൻ താണ്ഡവമാടും ഈ മഹാമാരിയെ നമുക്ക് ശുചിത്വത്തിലൂടെ തോൽപ്പിക്കാം
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത