കൊറോണക്കുട്ടാ കൊറോണക്കുട്ടാ
നിനക്കൊന്ന് വേഗം പൊയ്ക്കൂടേ.....
ഞങ്ങൾക്ക് മടുത്തു വീട്ടിലിരുന്ന്
അമ്മൂമ്മയെ കാണാനും പറ്റൂലാ
ശങ്കൂന്റെ കൂടെ കളിക്കാനും പറ്റൂലാ
ബോറടിക്കുന്നല്ലോ കൊറോണക്കുട്ടാ
നീ ഒന്നു വേഗം പോകൂ കുട്ടാ..... , റിഷി .എൻ - രാജ്- IA പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ സ്ക്കൂൾ കോഡ്- 17338