13:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45326(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കൊതുകിനെ അകറ്റാം | കൊതുകിനെ അകറ്റാം]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളം കെട്ടിക്കിടക്കും ഓടകൾ
കുപ്പികൾ ചിരട്ടകൾ എന്നിവയിൽ
കൊതുകുകൾ മുട്ടയിടുന്നു പിന്നെ
കൂത്താടികളായ് മാറുന്നു
കൊതുകുപരത്തും പലതരം പനികൾ
ഡെങ്കി മലമ്പനി ചിക്കുൻ ഗുനിയ
പകൽ കടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ ഡെങ്കുവിനെ
രാത്രികടിക്കും ചില കൊതുകുകൾ
പരത്തീടുന്നൂ മലമ്പനിയും
ചുറ്റുപാടും നാം ശുചിയാക്കീടിൽ
തുരത്തീടാമീ കൊതുകുകളെ.