എനിക്ക് ഉണ്ടെരു വിദ്യാലയം. നന്മ നിറഞ്ഞൊരു വിദ്യാലയം. സ്നേഹ ഗുരുനാഥന്മാരുടെ വിദ്യാലയം . അറിവുകളുടെ ലോകത്തേക്ക് എന്നെ നയിച്ചീടും വിദ്യാലയം. അറിവിൻ നിറകുടമാണെൻ വിദ്യാലയം.