എ.എം.എൽ.പി.സ്കൂൾ തലക്കോട്ടൂർ/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്
അത്യാഗ്രഹം ആപത്ത്
പണ്ട് പണ്ട് ഒരു കുറ്റിക്കാട്ടിൽ കറ്റിയും മൈനയും വസിച്ചിരുന്നു.അവർ രണ്ടു പേരും വലിയ ചെങ്ങാതിമാരായിരുന്നു. അങ്ങനെ ഒരു ദിവസം അടുത്തുള്ള മരക്കെ മ്പിൽ മൈന കൂട് ഉണ്ടാക്കി. അതിൽ താമസമാക്കി. കീരി മരച്ചുവട്ടിൽ മാളമുണ്ടാക്കി അതിൽ വസിച്ചു. മൈനക്കുട്ടിൽ മുട്ടയിട്ടു. അവർ രണ്ടു പേരും തീറ്റയും തേടി ഇറങ്ങി നടന്നു. അപ്പോഴേക്കും പാമ്പ് ആ മരത്തിൽ കയറി പറ്റി' അവർ തീറ്റയുമായി തിരിച്ചെത്തി. ഇതെല്ലാം പാമ്പ് മരക്കെമ്പിലിരുന്നു കാണുന്നുണ്ടായിരുന്നു. പിറ്റെ ദിവസവും അവർ തീറ്റയും തേടി പോയി.അവർ പോയ തക്കം നോക്കി പാമ്പ് മൈന യുടെ കുട്ടിൽ കേറി മുട്ട കൊണ്ടുപോയി. ഇരതേടി അവർ തിരിച്ചെത്തി. മൈനക്കൂട്ടിലേക്ക് പോയി. അയ്യോ' എന്റെ മുട്ട കാണാനില്ല' മൈന കരഞ്ഞു.ഇത് കേട്ട കിരി ചോദിച്ചു എന്തു പറ്റി ചങ്ങാതി എന്റെ മുട്ട കാണാനില്ല' ഇതു കേട്ട കീ രി പറഞ്ഞു. നീ വാ നമുക്ക് അന്വോഷിക്കാം' മൈന മരത്തിന്റെചുറ്റുപാടും നോക്കി ആരെയും കാണുന്നില്ല' മൈന മരച്ചുവട്ടിമറങ്ങി' കീരി മൈനയെയും കൂട്ടിമാളത്തിലേക്ക് പോയി.അവിടെ അവർ പമ്പ് ഇരിപ്പുണ്ടായിരുന്നു' കീരി ആ പാമ്പിന്റെ അടുക്കൽ മൈനയുടെ - മട്ട ഉണ്ടായിരുന്നു അതു കണ്ടപ്പോൾ അവർക്ക് കാര്യം മനസ്സിലായി.ഇതിൽ നിന്നും ഗുണപാഠം മനസ്സിലാക്കാം അത്യാഗ്രഹം അപത്ത് അനുവാദമില്ലാതെ ആരുടെയും കുട്ടിൽ കയറരുത്.
|