*എന്നിനി ......
എന്നിനി ......


എവിടെ എന്റെ വിദ്യാലയം
എവിടെ എന്റെ കൂട്ടുകാർ
എന്നാണിനി മോചനം
കൊറോണ കൊറോണ കൊറോണ
വേഗം പോകൂ നീ
എനിക്കെല്ലാം തിരികെ വേണം
പാഠവും പുസ്തകവും എല്ലാം ..എല്ലാം ...
 

സായൂജ് .എം
4 ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത