ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കോവിഡ് 19

13:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19
കോവിഡ് 19 എന്ന രോഗം നമ്മുടെ ലോകമാകെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണല്ലോ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ് ഈ രോഗം ഉണ്ടായത്. പിന്നീട് അത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ ഈ രോഗം ആദ്യമായി സ്ഥിതീകരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലാണ്. ആദ്യ ഘട്ടത്തിൽ രോഗ വ്യാപനത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കേരളം അതിശക്തവും കാര്യക്ഷമവുമായ നിലപാടുകളിലൂടെ അതിനെ നിയന്ത്രണാതീതമാക്കിയത്.
                അണുബാധ തടയുന്നതിനും കോവിഡിൻ്റെ വേഗത കുറക്കുന്നതിനും സോപ്പും വെള്ളവും ഉപയോഗിച്ച്  കൈകൾ പതിവായി കഴുകുക, ചുമയോ തുമ്മലോ വരുമ്പോൾ വായയും മൂക്കും മൂടുക ഇങ്ങനെ പല കാര്യങ്ങളും കോവിഡ് പകരാതിരിക്കാൻ നമുക്ക്‌ ചെയ്യാനാകും. ഈ മഹാമാരിയെ നമ്മൾ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും. നമ്മുടെ ഡോക്ടർമാർ നഴ്‌സുമാർ പോലീസുകാർ തുടങ്ങിയവർക്കൊക്കെ ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു.
അശ്വന്ത് കൃഷ്ണ .പി
5B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം