നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/അകന്നിരിക്കാം ഒരുമയോടെ

12:30, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിക്കാം ഒരുമയോടെ

പൂക്കളും പൂമ്പാറ്റയും കൂട്ടുകാരും ഒത്ത്
കൈകോർത്തു കളിയാടി നടന്ന നാളിൽ
വന്നെത്തി നാട്ടിൽ അഥിതിയാം
കൊറോണ എന്നൊരു ഭീകരൻ
ഭീതിയുണർത്തി വിറച്ചു നമ്മൾ
പിന്നെ പൊരുതുവാൻ തുടങ്ങി
സധൈര്യമായ് മുന്നിൽ
കൈകോർത്തിടേണ്ടിനി കൈകഴുകീടാം
അടുത്തിരിക്കേണ്ടിനി അകന്നിരിക്കാം
ഒരു അല്ല നാളെക്കായി കാത്തിരിക്കാം
ഒരുമയോടൊത്തിരിനേരം ചേർന്നിരിക്കാൻ

ASHWIN JOSHY
IV C നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത