സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ചൈനയിൽനിന്നു വന്ന- കൊറോണ വൈറസ്(ലേഖനം)
ചൈനയിൽനിന്നു വന്ന- കൊറോണ വൈറസ്
ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് രോഗം കോവിഡ് - 19 ആഗോളതവ്യാപകമായി ആശങ്കയുണ്ടാക്കിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ്ന്റെ സ്വഭാവം, അതിഗുരുതര ന്യുമോണിയ ബാധയ്ക്കുള്ള സാധ്യത, ഫലപ്രദമായ ആന്റിവൈറൽ മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്ത സാഹചര്യം തുടങ്ങിയവ പ്രശ്നം സങ്കീർണമാക്കുന്നു. മനുഷ്യരിൽ മാത്രമല്ല, കണ്ണനുകാലികളിലും, വളർത്തുമൃഗങ്ങളിലും വൈറസ് ബാധയുണ്ടാവും.2019 December ലാണ്, ചൈനയിലെ വുഹാനിൽ പുതിയ കൊറോണ വൈറസ് രോഗം ആദ്യമായി റിപ്പോര്ട്ട് ചെയ്തത്. വുഹാനിലെ സമുദ്രോത്പന്ന മാർക്കറ്റാണ് രോഗത്തിന്റെ പ്രഭാകേന്ദ്രം ആണെന്ന് കരുതുന്നത്.
|