12:28, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേനൽക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കാലം കഴിഞ്ഞേ
കൊടും ചൂട് വന്നെത്തി
പള്ളികൂടമടച്ചേ
കൃഷിയും നശിച്ചേ
കുടിവെള്ളം വറ്റി
ചെടികളെല്ലാം തല താഴ്ത്തി
മൃഗങ്ങളെല്ലാം ചത്തൊടുങ്ങി
വെള്ളത്തിന്ന് ക്ഷാമം വന്നേ
കൊടും പട്ടിണിയായി ജനങ്ങൾ
വെള്ളത്തിനായി തല്ലും തുടങ്ങി
കുട്ടികളെല്ലാം കരഞ്ഞു തുടങ്ങി
വേനൽക്കാലത്ത്