11:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരുതലാണിന്ന് നാട്ടിലാകെ | color=3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡെ ന്നൊരു രോഗ മിന്ന്
നാടിനെ വന്ന് കൈയ്യടക്കി
പേടിയിലാണ് ജനങ്ങളെല്ലാം
കരുതലാണിന്ന് നാട്ടിലാകെ
കൂട്ടുകാരേ നിങ്ങൾ മറന്നിടല്ലേ
വൃത്തിയോടെ നേരം തള്ളി നീക്കാൻ
നാടിൻ്റെ പുഞ്ചിരി കാക്കുവാനായി
ഒന്നായി നിന്നു പോരാടിടാം